ബാലരാമപുരം:ബാലരാമപുരം ജംഗ്ഷനിലെ പൊലീസ് ഏയ്ഡ് പോസ്റ്റ് മൂന്ന് നിലകളിലായി നവീകരിച്ച് തത്സ്ഥാനത്ത് തന്നെ സ്റ്റേഷന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ ആവശ്യപ്പെട്ടു.