നെയ്യാറ്റിൻകര :അരുവിപ്പുറം മഠത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിവഗിരി ശ്രീ നാരായണ സെൻട്രൽ സ്കൂളിൽ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ട്.യോഗ്യതയുള്ളവർ മഠവുമായി ബന്ധപ്പെടുക ഫോൺ:0471-2275545, 9388646703