ബാലരാമപുരം:ജനതാദൾ(എസ്)​ കാഞ്ഞിരംകുളം ജില്ലാ ഡിവിഷൻ രൂപീകരണ യോഗം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജമീലാപ്രകാശം,​ നെല്ലിമൂട് പ്രഭാകരൻ,​ ഡി.ആർ.സെലിൻ,​ വി.സുധാകരൻ,​ കരുംകുളം വിജയകുമാർ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: വി.സുധാകരൻ (ചെയർമാൻ)​,​ഡി.ആർ.സെലിൻ,​ സെൽവം ,​പീറ്റർ പോൾ,​ പുത്തൻകട വിജയൻ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: വി.സുധാകരൻ (ചെയർമാൻ)​,​ ഡി.ആർ.സെലിൻ,​ കെ.സെൽവം,​ പീറ്റർപോൾ,​ പുത്തൻകട രാജൻ, (വൈസ് ചെയർമാൻമാർ)​,​കരുംകുളം വിജയകുമാർ (കൺവീനർ)​,​വി.ബി.രാജൻ.പൂവ്വാർ അഷ്റഫ്,​പുല്ലുവിള വിൻസെന്റ്,​കരിച്ചൽ ജ്ഞാനദാസ് (ജോയിന്റ് കൺവീനർമാർ)​.