ബാലരാമപുരം:വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേത്യത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി ബാലരാമപുരം പോസ്റ്റ് ഓഫീസ് ധർണ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഇ.എം.ബഷീർ, രക്ഷാധികാരി എൻ.ഹരിഹരൻ,​​ രാമപുരം മുരളി, എസ്.എൻ​ സുധാകരൻ,​ ശശിധരൻ,​ എ.എം.സുധീർ തുടങ്ങിയവർ സംബന്ധിച്ചു.