charamam

മലയിൻകീഴ് : പേയാട് പരുവംമൂട് വയൽവാരം വീട്ടിൽ പരേതനായ നാരായണപണിക്കരുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ : ഉഷകമാരി,ശോഭനകുമാരി. മരുമക്കൾ : സുരേന്ദ്രൻ,വിശ്വംഭരൻ .