പൂവാർ:കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിനെതിരെ എൻ.സി.പി. നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ എൻ.സി.പി. സംസ്ഥാന എക്സികുട്ടീവ് മെമ്പർ ആറാലുമൂട് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് സാബു കുമാർ, വിരാലി എൻ കുരിശുമുത്തൻ, നെയ്യാറിൻകര വിനോദ് ,കമുകിൻകോട് ലീല ,സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.