വെള്ളറട:വ്യാപാരി വ്യവസായി ഏകോപന സമിതി പാലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ചെറുകിട വ്യാപാരികളോട് കാട്ടുന്ന അവഗണനയിൽ പ്രതിക്ഷേധിച്ച് കോട്ടയ്ക്കൽ പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ യൂണിറ്റ് പ്രസിഡന്റ് വാസുദേവൻ തമ്പി ഉദ്ഘാടനം ചെയ്തു.വിജിൻ,സുബാഷ് തുടങ്ങിയവർ സംസാരിച്ചു.