സർവ്വവ്യപിക്ക് മുന്നിൽ... ലോക്ക് ഡൗണിൽ പള്ളികൾ അടഞ്ഞുകിടക്കുന്നതിനാൽ റോഡരികിലെ മരച്ചുവട്ടിൽ നിസ്കരിക്കുന്ന വിശ്വാസി