പരവൂർ: കോട്ടപ്പുറം വലിയവീട്ടിൽ പരേതനായ കുഞ്ഞുശങ്കരന്റെ ഭാര്യ സരസമ്മ (95) നിര്യാതയായി. മക്കൾ: തുളസി, ദേവരാജൻ, രാജു, ഗിരിജ, പരേതരായ പുഷ്പരാജൻ, രാജേന്ദ്രൻ. മരുമക്കൾ: പുഷ്പവല്ലി, ബേബി, പ്രസന്ന, ഉഷ, അനിത, മോഹനൻ.