വാമനപുരം:കെ.എസ്.ഇ.ബി അമിത വൈദ്യുതി ചാർജജ് ഈടാക്കുന്നതിനെതിരെ വാമനപുരം കെ.എസ്.ഇ.ബി ഓഫീസ് മുന്നിൽ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമതി അംഗം രമണി.പി.നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മോഹനചന്ദ്രൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി വാമനപുരം രവി, എൻ.സുധർശനൻ ,ശോഭനത്തിൽ ഗോപാലകൃഷ്ണൻ,യു.എസ് സാബു,വാ‌ർഡ് മെമ്പർമാരായ ശ്രീജ ഉണ്ണികൃഷ്ണൻ,രാജീവ് .പി. നായർ,കതിരുവിള ശ്രീകുമാർ,മീതുർ അനി, ഇട്ടിമൂട് മോഹനൻ, തുടങ്ങിയവർ പങ്കെടുത്തു.