കോലഞ്ചേരി: നെല്ലാട് നെടുംകുഴിയിൽ എൻ.കെ ജോർജ് (കുഞ്ഞ് -64) നിര്യാതനായി. ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരനാണ്.നെല്ലാട് നെല്ലി മോളേൽ കുടുംബാംഗം എലിസബത്താണ് ഭാര്യ. മക്കൾ: ജിസ്‌മോൻ, ജിനു മേരിജോർജ്, ജിജിൻ. മരുമക്കൾ: ഡാർവിൻ, ബാബു, റിൻസി.