kulsum-bai-76

മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറിക്ക് സമീപം സി.എം.ജെ ഫ്‌ളാറ്റിൽ കുൽസുംബായി (76) നിര്യാതയായി. മക്കൾ: സലീം സേട്ട്, മൻസൂർസേട്ട്, നൗഷാദ്സേട്ട്, നസീർസേട്ട്, റോഷൻബായി, റുക്‌സാനബായി. മരുമക്കൾ: റഫീക്ക്സേട്ട്, അസ്ലംസേട്ട്, മൈമൂനബായി, വാഹിദ, സുഹാനബായി, മുനീറബായി.