കുന്ദമംഗലം: ചാത്തങ്കാവ് കന്നാറ്റിൽ പുറായിൽ ചാലുമ്പാട്ടിൽ മുഹമ്മദ് മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജാസ്മിൻ മുഹമ്മദ് (അബുദാബി), ജനീഫ മുഹമ്മദ് (ദുബായ്). മരുമക്കൾ: അബ്ദുൾ അഹദ് (ദുബായ്), മുഹസിൻ (ദുബായ്).