solaman-r-72

കി​ഴ​ക്കേ ക​ല്ല​ട: ചി​റ്റു​മ​ല ഷൈ​ജി ഭ​വ​ന​ത്തിൽ ആർ. സോ​ള​മൻ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ലി​ല്ലി. മ​ക്കൾ: ഷീമോൾ, ഷൈ​ജി, ഷീ​ജ. മ​രു​മ​ക്കൾ: സ​ലിം (വാ​വ), ജോ​സ്, അ​ജി​കു​മാർ.