abdulsathar

കുറ്റിച്ചിറ: പുതിയ നാലകത്ത് അബ്ദുൽ സത്താർ (60) അജ്മാനിൽ നിര്യാതനായി.
പരേതനായ ബങ്കാളി വീട്ടിൽ ഉസ്സൻ കോയയുടെ മകനാണ്. ഭാര്യ: തോപ്പിൽ റംല .
മക്കൾ: റിസ്വാൻ, റഹീസ്, റിൻഷ.