പൊയിൽക്കാവ്: ചേമഞ്ചേരി ഈസ്റ്റ് യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പൊയിൽക്കാവ് മൊടത്തേടത്ത് ബാലൻ നായർ (88) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഗിരിജ, ഗിരീശൻ (കുറുവങ്ങാട് പോസ്റ്റ് ഓഫീസ്, ഗീതാനന്ദൻ (എസ്.ബി.ഐ. പാറക്കടവ് ശാഖ ), ഗോപിനാഥൻ (പെരുവട്ടൂർ പോസ്റ്റ് ഓഫീസ്). മരുമക്കൾ: പരേതനായ ഗോപാലൻ നായർ ( മുത്താമ്പി), സിന്ധു, ധർമ്മജ, രാധ (മാവണ്ടിയൂർ എച്ച്.എസ്.എസ്, മലപ്പുറം). സഹോദരങ്ങൾ: രാഘവൻ നായർ, ശിവദാസൻ നായർ, ദേവി, കമലാക്ഷി, ദാക്ഷായണി , പരേതരായ ഗോവിന്ദൻ നായർ, നാരായണി അമ്മ. സഞ്ചയനം ശനിയാഴ്ച.