തൃശൂർ: മുവാറ്റുപുഴ കാവുംപടി കൊന്നയ്ക്കൽ കീർത്തനയിൽ കെ.ജി. കൃഷ്ണപിള്ള (83- റിട്ട: ഡി.ജി.എം, ടെലികോം) തൃശൂരിൽ നിര്യാതനായി. സംസ്‌കാരം 19നd മൂവാറ്റുപുഴയിൽ. ഭാര്യ: പി.എസ്. പത്മാവതിയമ്മ (റിട്ട. ടെലികോം). മക്കൾ: ഹേമ (തൃശൂർ) സന്തോഷ് (ബംഗളൂരു). മരുമക്കൾ: ഗോപകുമാർ, അനിത.