pic

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് മലയാളിയായ ആരോഗ്യപ്രവർത്തക മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി റേച്ചൽ ജോസഫ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ രക്തബാങ്ക് സൂപ്പർവൈസർ ആയിരുന്നു റേച്ചൽ ജോസഫ്.