വെള്ളനാട്: കിടങ്ങുമ്മൽ ശ്രീഭവനത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ലീല(66)നിര്യാതയായി.മകൾ:നിർമ്മലകുമാരി. മരുമകൻ:ശ്രീകുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.