phd-recepient

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ ഉദയൻ.എസ്. ക്ഷീര വികസന വകുപ്പ് ജീവനക്കാരനാണ്. മാരായമുട്ടം, വൻപറമ്പിൻതല 'ഉത്രാടത്തിൽ' എസ്. ഉഷാകുമാരിയുടെയും എസ്. ശശിധരൻ നായരുടെയും മകനാണ്. ഭാര്യ: ഡോ. ശ്രീജ. ജെ. എസ്( അസിസ്റ്റന്റ് പ്രാെഫസർ, യൂണിവേഴ്സിറ്റി കോളേജ്).