മലയിൻകീഴ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലയിൻകീഴ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ വ്യാപാരി വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് മലയിൻകീഴ് പോസ്റ്റ് ആഫീസിന് മുന്നിൽ ധർ
ണ്ണ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ജയൻ.കെ. പണിക്കർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. എസ്.സുരേഷ്കുമാർ,രാധാസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ ധർണ്ണയിൽ പങ്കെടുത്തു.