വിവിധ ആവശ്യങ്ങളുന്നയിച്ച് തയ്യൽ തൊഴിലാളി കോൺഗ്രസ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘടനം ചെയ്യുന്നു.