നെയ്യാറ്റിൻകര: കൊവിഡ് - 19 ന്റെ വ്യാപനത്തിനെതിരെ നെയ്യാറ്റിൻകര താലൂക്കിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന അഗ്നിശമന സേനാവിഭാഗത്തിന് ആദ്യ ഘട്ടമായി സുരക്ഷാ മാസ്ക് വിതരണം ചെയ്തുതു.സ്റ്റേഷൻ ഓഫീസർ കെ.വി.സുനിൽകുമാറിനു സുരക്ഷാ മാസ്ക് കൊല്ലയിൽ മീഡിയാ സെൽ കൺവീനർ അമ്പലം ദിലീപ് കൈമാറുന്നു.ഫയർ ഓഫീസർ സുമേഷ്,ഒ.ബി.സി മോർച്ച പ്രസിഡന്റ് അനിവേലപ്പൻ എന്നിവർ പങ്കെടുത്തു.