കൊച്ചി: കട്ടക്കയം പരേതനായ ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ അന്നക്കുട്ടി ജോസഫ് (93) നിര്യാതയായി. മക്കൾ: പരേതനായ ബാബു, തമ്പി, ബീബി, ഷീല, ചെറിയാച്ചൻ, മിനി. മരുമക്കൾ: അനിയമ്മ, ലീന, പരേതനായ ജോയി, പരേതനായ ടോണി, ചാച്ചിമ്മ, പരേതനായ ജോസ്‌മോൻ.