bhargavi

ഇടപ്പഴഞ്ഞി: കൊച്ചുചേരി വീട്ടിൽ (സിഎസ്എം നഗർ 204) പരേതനായ എൻ.ശങ്കരപിള്ളയുടെ ഭാര്യ പി.ഭാർഗവിഅമ്മ (90)നിര്യാതയായി. മക്കൾ: പരേതയായ ബി.രത്‌നകുമാരി, ബി.പത്മകുമാരി, എസ്.ശിവകുമാർ, എസ്.രാധാക്യഷ്ണൻ നായർ, എസ്.ശ്രീകുമാർ, എസ്.ഹരികുമാർ. മരുമക്കൾ: ബി.രാധാക്യഷ്ണൻ നായർ, എം.എസ് മോഹൻ കുമാർ, യമുന, ബിന്ദു, പി.താര. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.