sabu

പാറശാല: കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ കൃഷ്‌ണന്റെ മകൻ സാബു (34) നിര്യാതനായി. മാതാവ് റോസമ്മ. സഹോദരങ്ങൾ ശാലു, സജു.