ddd

നെയ്യാ​റ്റിൻകര: ആർ.സി സ്ട്രീറ്റ് പുല്ലുവിളാകത്ത് പരേതനായ വി.മുരുഗൻപിള്ളയുടെ ഭാര്യ സി.വൽസല (63) നിര്യാതയായി. മക്കൾ: മണികണ്ഠൻ, മഹേഷ്‌കുമാർ,ഉമാമഹേശ്വരി. മരുമക്കൾ: ശ്രീരാഗം,ശ്രീകുമാരി,ഷിജുകുമാർ. സഞ്ചയനം 21 ന് രാവിലെ 9 ന്.