ഭാര്യ: ശശികല സി. മക്കൾ: ജയകൃഷ്ണൻ, ജയ ഇന്ദു. മരുമകൻ: പ്രശാന്ത്.
ശ്രീമതി
വട്ടപ്പാറ : പന്തലക്കോട് പുലകത്ത് വീട്ടിൽ പരേതനായ ശ്രീധരൻ കാണിയുടെ ഭാര്യ ശ്രീമതി (87) നിര്യാതയായി. മക്കൾ: സുലോചന, മധു, സതീശൻ, സുരേഷ്. മരുമക്കൾ: അപ്പുക്കുട്ടൻ, ശകുന്തള, ശോഭ, ശോഭന. സഞ്ചയനം: ശനിയാഴ്ച രാവിലെ.