കല്ലമ്പലം: മണമ്പൂർ പൊയ്കയിൽ പുത്തൻവീട്ടിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ കാർത്യായനി (98) നിര്യാതയായി. മക്കൾ: മുരളീധരപ്പണിക്കർ, യശോധര , പീതാംബരൻ, സുദർശനൻ. മരുമക്കൾ: ശ്യാമള , രമണി , ദിവ്യപ്രഭ. സഞ്ചയനം ഇന്ന് രാവിലെ 8 ന് .