ബാലരാമപുരം : തലയൽ പാറകോണത്ത് ശിവശ്രീയിൽ പരേതനായ എൻ. സദാശിവൻ നായരുടെ ഭാര്യ കസ്തൂരിബായി (88) നിര്യാതയായി. മക്കൾ: കെ. ഹേമലത, കെ. ജയശ്രീ, കെ. ശ്രീലത. മരുമക്കൾ: പരേതനായ പി.ടി. വിക്രമൻ നായർ, ജെ.കെ. മധുസൂദനൻ നായർ, ടി. ശിവകുമാർ. സഞ്ചയനം: 21ന് രാവിലെ 8.30ന്.