photo

ബാലുശ്ശേരി: പാടമ്പത്ത് നീലഞ്ചേരി നാട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ പ്രകാശൻ (50) നിര്യാതനായി. അമ്മ: കമല. സഹോദരൻ: പ്രമോദ്.