അരുവിക്കര: ചെറിയകൊണ്ണി പങ്കജ് ഭവനിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കൃഷ്ണമ്മ (84) നിര്യാതയായി. മക്കൾ: ശാന്തകുമാരി അമ്മ, ചന്ദ്രമതി, ഒാമന അമ്മ, പങ്കജാക്ഷൻ നായർ. മരുമക്കൾ : പരേതനായ ഗോപാലകൃഷ്ണൻ നായർ, വിജയൻ നായർ, രാജലക്ഷ്മി. സഞ്ചയനം രാവിലെ 9ന്.