വെഞ്ഞാറമൂട്: ചുള്ളിമാനൂർ കഴക്കുന്ന് നിഖില നിവാസിൽ ടി. ആർ. കുഞ്ചു (63 ) നിര്യാതനായി. ഭാര്യ അച്ചാമ്മ (Late ). മക്കൾ:പരേതയായ കവിത, നിഖില. മരുമകൻ: ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച 9ന്.