വിതുര:ഇന്ത്യൻ അതിർതിയിൽ ചൈനീസ്‌ ആക്രമണത്തിൽ വീര മൃത്യുവരിച്ച ധീരജവന്മർക്ക് ഫ്രാറ്റ് വിതുര മേഖല കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.കൂട്ടായ്മയിൽ ഫ്രാറ്റ് പ്രസിഡന്റ് ജി.ബാലചന്ദ്രൻ നായർ,സെക്രട്ടറി തെന്നൂർ ഷിഹാബ്,കെ.രഘു,പി .ബാലകൃഷ്ണൻ നായർ,എ. ഇ. ഈപ്പൻ,‌അനിൽകുമാർ,‌ജനാർദ്ദൻ‌ നായർ,ശശിധരൻ‌ നായർ,എം.എ‌.ബേക്കർ,പി.സോമൻ,വിനോദ് കുമാർ,മേമല വിജയൻ,ഷാജി,കൈലാസം‌ മോഹനൻ,അനിൽകുമാർ‌ എന്നിവർ നേതൃത്വം‌ കൊടുത്തു.