പാലോട് :രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാൻമാർക്ക് ആദരം അർപ്പിച്ച് ബി.ജെ.പി. പെരിങ്ങമ്മല മണ്ഡലം നടത്തിയ അനുശോചന യോഗത്തിൽ കാർഗിൽ പോരാളി ഹവിൽദാർ എ.സി.പി നായിക് സുബേധാർ കെ.പി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.പ്ലാമൂട് അജി, ശ്രീജിത്ത് പാലോട് ,പെരിങ്ങമ്മല അജിത് എന്നിവർ നേതൃത്വം നൽകി.