വിതുര. ചായം ഉദിയന്നൂർക്കോണം വീട്ടിൽ പരേതനായ കരിയം വലിയ വീട് മാധവൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ(97)നിര്യാതയായി. മക്കൾ: എം. സുകുമാരൻനായർ(റിട്ട. ആർ. പി. എഫ് ), പരേതയായ വിമല, ഇന്ദിര, ജയകുമാരി. മരുമക്കൾ: പി. ചന്ദ്രിക, എം. ശ്രീധരൻനായർ(റിട്ട. ടൈറ്റാനിയം ), പി. ഗോപിനാഥൻനായർ(വിമുക്തഭടൻ ), പി. സോമൻനായർ. സഞ്ചയനം. തിങ്കളാഴ്ച രാവിലെ 9ന്.