കല്ലറ. താളിക്കുഴി കൊല്ലുവിള നസീമാ മന്‍സിലിൽ മുഹമ്മദ് ഹനീഫയുടെ(റിട്ട.അസിസ്റ്റന്റ് വില്ലേജ്മാൻ) ഭാര്യ അസുമാ ബീവി(75)നിര്യാതയായി. മക്കൾ:അബ്ദുൽ റഷീദ്, നസീമാ ബീവി, താജുന്നിസ, പരേതയായ ലൈലാ ബീവി. മരുമക്കൾ:ഐഷാ ബീവി, സവാദ്, അബ്ദുൽ വാഹിദ്, പരേതനായ അബ്ദുൽ ഗഫൂർ..