നന്ദിയോട് : നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസിൽ ഓൺ ലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്ലസ്‌ടു വിദ്യാർത്ഥി ശ്രീകുട്ടന് ഡി.കെ മുരളി എം.എൽ.എ ടാബ് സംഭാവന ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് കൈമാരി.പ്രിൻസിപ്പൽ ഐ.പി ജയലത , ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജാ പ്രസാദ്, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.