നെടുമങ്ങാട് : എ.ഐ.ടി.യു.സി നേതൃത്വത്തിൽ തൊഴിൽ സംരക്ഷണ ദിനാചരണത്തോടനുബവന്ധിച്ച് ചുള്ളിമാനൂർ ഫോറസ്റ്റ് ഓഫീസ് മുന്നിൽ ധർണ നടത്തി.ചുള്ളിമാനൂർ സലാഹുദീന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ആനാട് എം.ജി.ധനീഷ് ഉദ്ഘാടനം ചെയ്തു.ഉണ്ടപ്പാറ ഷാജഹാൻ, ജയചന്ദ്രൻ , ഗോപാല പിള്ള,ബെർണാഡ് തുടങ്ങിയവർ നേതൃത്വം നൽകി.