ആര്യനാട്: അരുവിക്കര നിയോജകമണ്ഡലത്തിലെ ഗ്രാമങ്ങൾ മുതൽ മലയോര മേഖലകൾ ആദിവാസി ഊരുകൾ വരെ ബി.ജെ.പിയുടെ വെർച്വൽ റാലിയിൽ പങ്കെടുത്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, ബി.ജെ.പി നേതാക്കന്മാരായ പുതുകുളങ്ങര അനിൽ, ജ്യോതികുമാർ, ബിനിൽകുമാർ വേണുഗോപാൽ, സുനിൽ കുമാർ, പ്ലവിള അനിൽ, മുളയറ ബൈജു, പുതുകുളങ്ങര ഗോപൻ, രേണുക കുമാരി, സുനിത, ഷൈനി തുടങ്ങിയവർ വെർച്വൽ റാലിക്ക് നേതൃത്വം നൽകി.