ayyankali

തിരുവനന്തപുരം: അയ്യങ്കാളിയുടെ 79ാമത് ചരമവാർഷിക ദിനത്തിൽ കേരള ചേരമർ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി അനുസ്‌മരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ,ജില്ലാ സെക്രട്ടറി എ.ബി.സജു, ജില്ലാ പ്രസിഡന്റ് സി.എം.പീറ്റർ,എം.ജയചന്ദ്രൻ,ഡി.ധർമ്മദാസ്,പി.ചന്ദ്രൻ,എം.മോഹനൻ,ജി.ശശിധരൻ എന്നിവർ പങ്കെടുത്തു.