പാലോട്:നന്ദിയോട് പഞ്ചായത്തിലെ നന്ദിയോട് ജംഗ്ഷൻ,പ്ലാവറ എൽ.പി.എസ് ജംഗ്ഷൻ,ആശുപത്രി ജംഗ്ഷൻ,ആനകുളം ആനക്കുഴി എന്നിവിടങ്ങളിളേക്ക് ഹൈമാസ്റ്റ് ലൈറ്റ് പഞ്ചായത്ത് അനുവദിച്ചു. ഇതിനു പുറമേ എംഎൽഎ ഫണ്ടിൽ നിന്നും പച്ച സ്വിമ്മിംഗ് പൂൾ, താളിക്കുന്ന്,ബി.ആർ.എം സ്‌കൂൾ ജംഗ്ഷൻ,പൊരിയം,വെമ്പ്,മേലേ കുടവനാട്,വിളവീട് ജങ്ഷൻ എന്നിവിടങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു.