alphonsa-edison-63

കു​ണ്ട​റ: കു​മ്പ​ളം ആ​ശാ​ഭ​വ​നിൽ പ​രേ​ത​നാ​യ എ​ഡി​സ​ന്റെ ഭാ​ര്യ അൽ​ഫോൺ​സാ എ​ഡി​സൺ (63) നി​ര്യാ​ത​യാ​യി. പി.എ​സ്.സി മുൻ അംഗം പ്രൊ​ഫ​. ഇ. മേ​രി​ദാ​സി​ന്റെ സ​ഹോ​ദ​രി​യാ​ണ്. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് സെന്റ് മൈ​ക്കിൾ​സ് ദേ​വാ​ല​യ​ത്തിൽ. മ​ക്കൾ: ആ​ശാ, ജോൺ​പോൾ, ജോ​ബിൻ. മ​രു​മ​ക്കൾ: റോ​യി മോ​റി​സ്, ഷീ​ല ജോൺ​പോൾ.