വർക്കല: കണ്ണംബ കല്ലാഴി വീട്ടിൽ രാജേന്ദ്രൻനായർ (55) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അനന്തു, അഖിൽ. സഞ്ചയനം തിങ്കളാഴ്ച.