ശാസ്തമംഗലം : മാലിയിൽ വീട്ടിൽ പരേതനായ എം.വി മത്തായിയുടെ ഭാര്യ മറിയാമ്മ എ.ജി ( 98 , റിട്ട .ടീച്ചർ, പേട്ട ഗവൺമെന്റ് ഹൈ സ്കൂൾ ).നിര്യാതയായി.സംസ്കാര ശുശ്രൂഷ നടന്നു.മക്കൾ : എം.എം വർഗീസ് ( യു.എസ്.എ ), മോളി സഖറിയ, എം.എം ജോർജ്ജ്, ഏലിയാമ്മ വർഗീസ്
മരുമക്കൾ : ത്രേസ്യാമ്മ വർഗീസ് ( യു.എസ്.എ ),പ്രൊഫ .ജോസ്ഫ് സക്കറിയ,ലിസമ്മ ജോർജ്ജ്, പി.എ മാത്യു.