mohan

കിളിമാനൂർ: നഗരൂർ വെള്ളം കൊള്ളി കോട്ടയ്ക്കൽ തോപ്പിൽ വീട്ടിൽ കെ. മോഹനൻ (82) നിര്യാതനായി. മക്കൾ: ജോസി, സീന, എം. ഷിബു ( സി. പി. എം നഗരൂർ ലോക്കൽ സെക്രട്ടറി, കിളിമാനൂർ ഏരിയാ കമ്മറ്റിയംഗം ), ബിന്ദു ( സുവർണ ) മരുമക്കൾ : ദിലീപ് കുമാർ , മഞ്ചു, സജീവ്, പരേതനായ ബി എസ് ബാബു സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.