ആറ്റിങ്ങൽ: വലിയകുന്ന് ശീവേലിക്കോണം ലെയ്ൻ എസ്.ബി കോട്ടേജിൽ പരേതനായ എം. സുബ്ബയ്യൻ ആശാരിയുടെ ഭാര്യ സി. ഭവാനി( 84) നിര്യാതയായി. മക്കൾ: രാജൻ, തങ്കമണി, രമണി, വിജയൻ, ലീല, ബാബു, മല്ലിക, രഘുനാഥൻ. പരേതരായ രാജാമണി, ജ്യോതി. മരുമക്കൾ: ബേബി, ശശിധരൻ, കനകരാജൻ, സോമലത, പ്രദീപ്, ജയലക്ഷ്മി, ഓമന, രഘുനാഥ്, പരേതനായ അശോകൻ. സഞ്ചയനം ഞായർ രാവിലെ 8.30 ന്.