charamam

മലയിൻകീഴ് : മലയം കോനത്തലയ്ക്കൽ വീട് (പ്രകാശ് ഭവനിൽ) കെ.ശിവൻകുട്ടി (70,റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ : പരേതയായ സുശീല.മക്കൾ : പ്രകാശ്,ശ്രീജ.മരണാനന്തര ച്ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.