മുളന്തുരുത്തി: പനക്കൽ മോഹൻമാത്യുവിന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് സൂസൻ (78) നിര്യാതയായി. കുന്നംകുളം പനക്കൽ കുടുംബാംഗമാണ്. മക്കൾ: റെനീഷ് മാത്യു (അബുദാബി), അനീഷ് സ്കറിയ (ശ്രീറാം ഫിനാൻസ്). മരുമക്കൾ: സ്വപ്ന, സൗമ്യ.