obit-unnichekkan-91

കൊടകര: അവിടപ്പിള്ളി ചാഴിക്കാട് മണ്ണാം പറമ്പിൽ ഉണ്ണിച്ചെക്കൻ (95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: തങ്കമണി, മല്ലിക, പത്മിനി, അംബിക, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: മോഹനൻ, വർഗീസ്, അനിത, പരേതരായ വേലായുധൻ, രാഹുലൻ.